Idukki വാര്‍ത്തകള്‍
-

ഏഷ്യൻ അണ്ടർ-23 അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണ മെഡൽ നേടിയ സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പൗര സ്വീകരണം നൽകും
ചൈനയിൽ വച്ച് നടന്ന ഏഷ്യൻ അണ്ടർ-23 അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇൻഡ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തസാന്ദ്രാമോൾ സാബു4 x 400 മീറ്റർ മിക്സഡ് റിലേയിലും, വുമൺസ് റിലേയിലും ഗോൾഡ് മെഡൽ…
Read More » -

ഇടുക്കി ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്കായുള്ള പരിശീലന പരിപാടിക്ക് തുടക്കമായി
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) സംവിധാനം പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്കായി ജില്ലാ ആസ്ഥാന ക്യാമ്പിലെ കോൺഫറൻസ് ഹാളിൽ വച്ച്…
Read More » -

ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ 31 അങ്കണവാടികളില്‍ 2026-27 സാമ്പത്തികവര്‍ഷത്തില്‍ പാല്, മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് 8 ഉച്ചയ്ക്ക് 1 മണി വരെ ടെന്‍ഡര്‍…
Read More » -

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു………
Read More » -

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളില്‍ 2025-2026 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തടിയമ്പാട്…
Read More » -

ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ പി. എച്ച്.ഡി (യോർക്ക് യൂണിവേഴ്സിറ്റി,യു.കെ) സ്കോളർഷിപ്പോടുകൂടി കരസ്ഥമാക്കി കട്ടപ്പന സ്വദേശിനി റിങ്കു സെബാസ്റ്റ്യൻ
ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ പി. എച്ച്.ഡി( യോർക്ക് യൂണിവേഴ്സിറ്റി,യു. കെ ) സ്കോളർഷിപ്പോടുകൂടി കരസ്ഥമാക്കി കട്ടപ്പന സ്വദേശിനി റിങ്കു സെബാസ്റ്റ്യൻ. കട്ടപ്പന ഈന്തുങ്കൽ സെബാസ്റ്റ്യന്റെയും മോളിയുടെയും മകൾ .…
Read More » -

സ്പെഷ്യല്‍ റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ കര്‍ക്കിടക വാവ്, സ്വാതന്ത്ര്യ ദിനം, ഓണം എന്നിവ പ്രമാണിച്ച് ജൂലായ് 23 മുതല്‍ ആഗസ്റ്റ് 25വരെ ഖാദി തുണിത്തരങ്ങള്‍ക്ക്…
Read More » -

മെസ്സി ഉടന്‍ വിരമിക്കില്ല?; വിരമിക്കണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹംതന്നെ -വ്യക്തത വരുത്തി സ്കലോണി
അര്‍ജന്റീന നായകന് ലയണല്‍ മെസ്സിയുടെ ഭാവി മത്സരങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പരിശീലകന് ലയണല്‍ സ്കലോണി. മെസ്സി എത്രകാലം കളിക്കളത്തില്‍ തുടരണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ആ തീരുമാനത്തെ…
Read More » -

എ ഐ എസ് എഫ് കട്ടപ്പന ഡി ഇ ഒ ഓഫീസിലേക്ക് മാർച്ച് നടത്തി
ഓൾ ഇന്ത്യാ സ്റ്റുഡന്റ് ഫെഡറേഷൻ (എ ഐ എസ് എഫ് ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പറയിലുള്ള ജില്ലാ വിദ്ധ്യാഭ്യാസ ഓഫീസിലേക്ക് വിദ്യാത്ഥികൾ മാർച്ചും ധർണയും നടത്തി.സി…
Read More » -

പാർലമെൻ്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇൻഡ്യാസഖ്യ എംപിമാര്‍ നാളെ രാഷ്ട്രപതി ഭവന് മാര്‍ച്ച് നടത്തും
ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തം. ഇന്‍ഡ്യ സഖ്യ എംപിമാര്‍ നാളെ രാവിലെ 11 മണിക്ക് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. വിഷയം…
Read More »





















