ആരോഗ്യം
ആരോഗ്യം
-
കോവിഡ് രണ്ടാം ഘട്ട കര്ശസന നടപടികളുമായി കട്ടപ്പന നഗരസഭ
കട്ടപ്പന: കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ട വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ കട്ടപ്പന നഗരസഭയിലെ പ്രതിരോധ പ്രവർത്തളനങ്ങള് കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി മുന്‍ ചെയർമാന്മാരായ ജോണി കുളംപള്ളി, ജോയി വെട്ടിക്കുഴി…
Read More » -
വാക്സിൻ,പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ രണ്ടാം ഡോസ് കോവിഡ് വാക്സിന് എടുക്കാനുള്ള എല്ലാവര്ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ്…
Read More » -
കോവിഡ് വാക്സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി;രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന
ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയുള്ളതാണ് പുതിയ മാര്‍ഗരേഖ. ആദ്യ ഡോസ് എടുത്ത് കാലാവധി പൂര്‍ത്തിയായവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക് ആദ്യം…
Read More » -
18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ റജിസ്ട്രേഷൻ ഇന്നുമുതൽ; മാർഗരേഖ പുറത്തിറക്കും.
18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്ന് വൈകിട്ട് 4 മുതൽ തുടങ്ങും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യ വകുപ്പ് ഇന്ന് പുറത്തിറക്കും. രോഗികൾക്കായിരിക്കും മുൻഗണന എന്നാണ് വിവരം.രണ്ട്…
Read More » -
ജില്ലയില്‍ ഇന്ന് കോവിഡ് രോഗ ബാധിതർ 800 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 848 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 848 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.9 ആണ് പോസിറ്റിവിറ്റി നിരക്ക്.828 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ…
Read More » -
കാമാക്ഷി ഗ്രാമപഞ്ചായത്തും കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേത്യത്വത്തിൽ മെഗാവാക്സിനേഷൻ ക്യാമ്പ്
കാമാക്ഷി ഗ്രാമപഞ്ചായത്തും കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേത്യത്വത്തിൽ 27-4-21 ചൊവ്വാ9. Aന മുതൽ ഉദയഗിരി സെൻ്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് കാമാക്ഷി പഞ്ചായത്തിലെ 1, 2,…
Read More » -
കോവിഡ് പ്രതിരോധം: പഞ്ചായത്തുകൾക്കുള്ള മാർഗനിർദ്ദേശം പുറത്തിറക്കി.
കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കോവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാർഡ് തല കമ്മിറ്റികൾ അടിയന്തരമായി…
Read More »