Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
DNB-PDECTയിൽ 4-ാം റാങ്ക് നേടി ഡോ.റോസ് മേരി ടോം.


നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസ് നടത്തിയ ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ DNB-PDECT യിൽ 4-ാം റാങ്ക് നേടി ഡോ.റോസ് മേരി ടോം.കട്ടപ്പന വള്ളക്കടവ് മണിയങ്ങാട്ട് റിട്ട.അധ്യാപകരായ ടോമി-ഷീല ദമ്പതികളുടെ മകളും കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിലെ പീഡിയാട്രീഷ്യനുമാണ്