Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ അറിയിപ്പ്



ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന P S C കായിക പരീക്ഷ പരിശീലനം തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ മാത്രം നടത്തപ്പെടുന്നതാണ്.
മറ്റ് ദിവസങ്ങളിൽ ഉദ്യോഗാർഥികൾ പരിശീലനത്തിനു എത്തിച്ചേരേണ്ടതില്ല.

പെൺ കുട്ടികൾക്ക് 3pm മുതലും ആൺ കുട്ടികൾക്ക് 5pm മുതലും ആയിരിക്കും പരിശീലനം നടത്തപ്പെടുക. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ട്
P S ഡോമിനിക്
(Chief coach)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!