Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍

വോട്ടിങ് മെഷീൻ ഉപയോഗിച്ച് ഇലക്ഷൻ നടത്തി





മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2024- 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തുകയുണ്ടായി. ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന്റെ സഹായത്തോട്കൂടി കുട്ടികൾ അവരുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ജനാധിപത്യത്തിൻ്റെ ഭാഗമാകാനും സാധിച്ചു.    ഹയർസെക്കൻഡറി,  വിഎച്ച്എസ്ഇ
എന്നീ വിഭാഗങ്ങളിലായി നടന്ന തെരഞ്ഞടുപ്പിൽ കുട്ടികൾ കൈവിരലിൽ മഷി പുരട്ടി,സ്ലിപ്പ് കൊടുത്ത്, പേരും , ക്രമനമ്പരു വിളിച്ച് പോളിങ് ഉദ്യോഗസ്ഥരുട സാന്നിധ്യത്തിൽ
വളരെ ആവേശത്തോടെ
വോട്ടെടുപ്പിനെ
എതിരേറ്റത്. വോട്ട് ചെയ്യുമ്പോൾ തന്നെ വിവിപാറ്റിൽ കൃത്യമായും വോട്ട് വീഴുന്നതു കുട്ടികൾ നേരിട്ട് കണ്ട് മനസിലാക്കി. ഹയർ സെക്കൻ്ററി പൊളിറ്റിക്കൽ സയൻസ്
അധ്യാപകൻ എം പി രാജേഷ് , പ്ലസ് ടൂ സയൻസ് വിദ്യാർത്ഥി എ അനന്ദ പതമനാഭൻ്റെയു നേതൃത്വത്തിൽ അധ്യാപകരായ പ്രത്യൂക്ഷ ആർ ,കെ എസ് സുനിൽ, ആശാ മരിയാ ജോസ്,
രജനി ദാസ്, ആൻ്റണി ജോസഫ്,
ഡോ: അനഘ എം.ജി, അനുരാജി, മറിയമ്മ തോമസ് ഹസീനാ വി എം , ബാലകൃഷ്ണൻ എം,
രതീഷ് വി എസ് സുനിൽ കുമാർ ബി  ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ഡോ: ഡി ജെ സതീഷ് , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ പി എസ് സുരേഷ് ഗോപാൽ എന്നിവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!