പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അവസാന യാത്രയിലും അവർ ഒരുമിച്ച് തന്നെ യാതയായി


വ്യാഴഴ്ച്ച രാത്രി ബാംഗ്ലൂരിൽ ബൈക്കും ലോറിയും കൂടിയിടിച്ചുണ്ടായ അപകടത്തിൽ ഇടുക്കി പഴയിരിക്കണ്ടം സ്വദേശിയും KSU ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയും മുരിക്കാശ്ശേരി പാവാനാത്മ കോളേജ് മുൻ ചെയർമാനുമായ ജിജോ ജോഷി അപകട സ്ഥലത്ത് വച്ചും ജിജോയുടെ മാതൃ സഹോദരി പുത്രൻ കരിമണ്ണൂർ കോട്ടക്കവല സ്വദേശി ലിബിൻ പൗലോസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കയേയും മരണപ്പെട്ടു.