ജില്ലയില്‍ 265 പേര്‍ക്ക് കൂടി കോവിഡ്, 226 പേർക്ക് രോഗമുക്തി, ടിപിആർ – 7.37%
ജില്ലയില്‍ 265 പേര്‍ക്ക് കൂടി കോവിഡ്, 226 പേർക്ക് രോഗമുക്തി, ടിപിആർ – 7.37%
ഇടുക്കി ജില്ലയില്‍ 265 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.37%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
226 പേർക്ക് രോഗമുക്തി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 22
ആലക്കോട് 4
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 1
ചക്കുപള്ളം 5
ചിന്നക്കനാൽ 1
ദേവികുളം 2
ഇടവെട്ടി 11
ഏലപ്പാറ 11
ഇരട്ടയാർ 7
കഞ്ഞിക്കുഴി 17
കാമാക്ഷി 1
കാഞ്ചിയാർ 10
കാന്തല്ലൂർ 3
കരിമണ്ണൂർ 4
കരിങ്കുന്നം 3
കരുണാപുരം 2
കട്ടപ്പന 8
കൊന്നത്തടി 1
കുടയത്തൂർ 6
കുമാരമംഗലം 5
കുമളി 14
മണക്കാട് 7
മാങ്കുളം 14
മൂന്നാർ 1
നെടുങ്കണ്ടം 19
പള്ളിവാസൽ 2
പാമ്പാടുംപാറ 3
പീരുമേട് 6
പെരുവന്താനം 2
പുറപ്പുഴ 1
രാജാക്കാട് 1
രാജകുമാരി 2
സേനാപതി 1
തൊടുപുഴ 16
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 3
ഉപ്പുതറ 7
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 7
വണ്ണപ്പുറം 9
വാത്തിക്കുടി 8
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 7
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8
കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശികളായ 4 പേർ (24,29,75,26)
ഉടുമ്പന്നൂർ മൂലക്കാട് സ്വദേശിനി (55)
തൊടുപുഴ സ്വദേശി (22)
കട്ടപ്പന സ്വദേശികൾ (62,65)