തൊഴിലവസരങ്ങൾപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിമുക്തഭടന്മാർക്ക് തൊഴിലവസരം


എസ് ബി ഐ ലൈഫ് ഇൻഷുറൻസിൽ ലൈഫ് മിത്ര , ജയപ്രകാശ് പവർ വെഞ്ചേഴ്‌സ് ലിമിറ്റഡിൽ അഡീഷണൽ ജനറൽ മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് യോഗ്യരായ വിമുക്തഭടന്മാരിൽ നിന്നും ഓണ്‍ലൈനായി അപേക്ഷകൾ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected]