Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി കരുണാപുരത്ത് മരം വീണ് വീട് തകർന്നു


ഇടുക്കി കരുണാപുരത്ത് മരം വീണ് വീട് തകർന്നു. കരുണാപുരം ഇടത്തറ മുക്ക് സ്വദേശി ഇസ്മയിലിന്റെ വീടാണ് തകർന്നത്. ഇസ്മയിലിന്റെഭാര്യ അൻസൽനയ്ക്ക് പരുക്ക് ഏറ്റു. മരം വീണതിനെ തുടർന്ന് ഷീറ്റ് പൊട്ടി തലയിലേയ്ക് പതിച്ചാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല. കുടുംബാഗങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു അപകടം. ഇവരെ അടുത്ത വീട്ടിലേയ്ക് മാറ്റി