Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രനെ അയോഗ്യയാക്കി ഹൈക്കോടതി ഉത്തരവ്…..



കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് വിധി. UDF സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം LDF ൽ ചേക്കേറി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയായിരുന്നു. സമീപകാലത്ത് ജീവനക്കാരിയുടെ പീഡന പരാധിയിൽ പ്രതിസ്ഥാനത്തുള്ള ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് സബീറിനെ സംരക്ഷിക്കുവാൻ മാധ്യമ പ്രതികരണം നടത്തി വിവാധത്തിലായിരുന്നു രാജി ചന്ദ്രൻ . ഇതിന് പിന്നാലെയാണ് അയോഗ്യയാക്കി കോടതി വിധി വന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!