Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ യു ഡി എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.


ഉലഹന്നാന്‍ വി.എ , വെട്ടുകല്ലാംകുഴിയില്‍, ജോബന്‍ പാനോസ് , വാണിയപ്പുരയ്ക്കല്‍, തോമസ് മൈക്കിള്‍, കാവുങ്കല്‍, ഫിലിപ്പ് എം. ജി. മലയാറ്റ്, ഫ്രാന്‍സിസ് പി. എം. പന്തനാലിക്കല്‍, രാജു വി. എസ്. വെട്ടിക്കല്‍ വീട്, ഷാജി കെ ജോര്‍ജ് കൈതക്കുളം, ജാന്‍സി ബേബി കുരികിലംകാട്ടില്‍, ലൗലി ജോസഫ് വാലുമ്മേല്‍, മനോജ് കെ. കെ. കാരിംഞ്ചയില്‍, ജോസഫ് എം എം മംഗലത്തില്‍, ബാബു പി.ബി. പനയ്ക്കല്‍, ജെസ്സന്‍ മണിമലക്കുന്നേല്‍, അമലു പി. എസ് കലംകെട്ടിമാക്കല്‍, സിബി വര്‍ക്കി കൊല്ലംകുടിയില്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍