Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദ്യാർത്ഥികൾക്ക് കട്ടപ്പന നഗരസഭയുടെ ആദരവ് 13ന്


കട്ടപ്പന നഗരസഭയിലെ SSLC,പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ഡിഗ്രി പരീക്ഷയിൽ റാങ്ക് ലഭിച്ച വിദ്യാർത്ഥികളെയും അനുമോദിക്കുന്നതിനായി 13 /07 /2024 ശനി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നഗരസഭ കോൺഫ്രൻസ് ഹാളിൽ യോഗം ചേരും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി അനുമോദന യോഗം ഉദ്ഘാടനം ചെയ്യും.