Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
ജെ പി എം BEd കോളേജിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.


Commerce, Mathematics, Natural Science, Physical Science, Social Science എന്നീ കോഴ്സുകളിലേക്ക് മാനേജ്മെൻറ് കോട്ടയിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അഡ്മിഷൻ നേടുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ SSLC, Plus Two, Degree Certificate എന്നീ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, 5 പാസ്പോർട്ട് സൈസ് ഫോട്ടോയുമായി കോളേജിൽ എത്തിച്ചേരുക.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 70258 15009