6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി ജില്ലാ സീനിയർ ഓപ്പൺ,അണ്ടർ 19 ഓപ്പൺ & അണ്ടർ19 ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 ജൂലൈ 7ന്



കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ്സ് ടെക്ന‌ിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ സീനിയർ ഓപ്പൺ , അണ്ടർ 19 ഓപ്പൺ& അണ്ടർ 19 ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 ജൂലൈ 7 രാവിലെ 9:30 മണിക്ക് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം മാസ്റ്റേഴ്സ് അക്കാഡമി ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.
ഉത്ഘാടനം ബീനാ ടോമി (കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ )
അദ്ധ്യക്ഷൻ ജാൻസി ബേബി (കട്ടപ്പന നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ.)
സീനിയർ ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലാ നിവാസികളായവർക്ക് പ്രായഭേദമന്യേ പങ്കെടുക്കാം.

അണ്ടർ 19 ഓപ്പൺ , അണ്ടർ19 ഗേൾസ് മൽസരത്തിൽ
01.01.2006 ന് ശേഷം ജനന തിയതി ഉള്ളവർക്ക് പങ്കെടുക്കാം

മത്സരാർത്ഥികൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ ആധാർ കാർഡിന്റെയോ ജനന സർട്ടിഫിക്കറ്റീൻ്റെയോ കോപ്പി എന്നിവ ഹാജരാക്കണം. ഓരോ കാറ്റഗറിയിലും
ആദ്യ നാല് സ്ഥാനങ്ങൾ നേടുന്നവർ അതത് കാറ്റഗറിയിലെ സംസ്‌ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് ഇടുക്കി ജില്ലയിൽ നിന്ന് യോഗ്യത നേടും.
മുഴുവൻ മത്സരങ്ങളും കളിക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ജൂലൈ 6 ന് വൈകിട്ട് 8ന് മുൻപായി പേര് രജിസ്‌റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്


ഫോൺ 9645672111
ശ്രീ.രാജൻ കെ എൻ (ചെയർമാൻ, ഇടുക്കി ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മിറ്റി )

9961240068
ശ്രീ.ജോബി ജോസ്
(വൈസ് ചെയർമാൻ ഇടുക്കി ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മിറ്റി)

9188177767
കുമാരി കൃഷ്ണപ്രിയ (ആർബിറ്റർ)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!