ജെ പി എം കോളേജിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു
ജെ പി എം കോളേജിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. BBA, BCA, BA English, BTTM (Travel and Tourism), BSW, B. Com (Finance and Taxation, Cooperation, Logistics Management) എന്നീ UG കോഴ്സുകളിലേക്കും MSW, MA English, MSc Computer Science, MCom. എന്നീ PG കോഴ്സുകളിലേക്കും സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അഡ്മിഷൻ നേടുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ SSLC, Plus Two, Degree Certificate (PG കോഴ്സുകൾക്ക്), എന്നീ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, 5 പാസ്പോർട്ട് സൈസ് ഫോട്ടോയുമായി കോളേജിൽ എത്തിച്ചേരുക.
ഡൊണേഷൻ ഇല്ല,
മാനേജ്മെന്റിലും അലോട്ട്മെന്റിലും ഒരേ ഫീസ്, മികച്ച പ്ലേസ്മെന്റ് അസിസ്റ്റൻറ്സ്, പരിചയ സമ്പന്നരായ അധ്യാപകർ, തുടർച്ചയായ യൂണിവേഴ്സിറ്റി റാങ്കുകൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കോളേജ് ബസ് സൗകര്യം, മികച്ച കാൻറീൻ
ജെ പി എം തെരഞ്ഞെടുക്കൂ, ആത്മവിശ്വാസത്തോടെ പഠിക്കൂ…
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 95620 34555, 94001 58910