കരൾ പകുത്തു നൽകാൻ ഭാര്യ തയ്യാറാണ്. പണം മാത്രമാണ് തടസ്സമായി നിൽക്കുന്നത് നെഞ്ചു പൊട്ടാതെ ഈ കുടുംബത്തിന്റെ കണ്ണീര് നമുക്ക് കാണാൻ കഴിയില്ല
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലെ പത്താം വാർഡിൽ മുഴിയിൽ പുത്തൻവീട്ടിൽ താമസിക്കുന്ന മോനി അമ്മയുടെ മകൻ രാജീവ് ഗുരുതരമായ കരൾ രോഗം പിടിപ്പെട്ട് ജീവൻ തന്നെ അപകടത്തിൽ ആകുന്ന അവസ്ഥയിലാണ് കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ ബസ് ഡ്രൈവറായ രാജീവിന് 9 മാസം മുമ്പേയാണ് അസുഖം പിടിപെട്ടത്. ഇപ്പോൾ ശ്വാസതടസവും, ശരീര വേദനയും, കണ്ണിലും, മൂത്രത്തിലും, ശരീരത്തിലും മഞ്ഞയും വ്യാപിച്ച് ഗുരുതരാവസ്ഥയിലാണ്. വയറ്റിൽ നീര് കൂടി വീർത്ത് വരികയാണ്. ഇപ്പോൾ താമസിക്കുന്ന നാല് സെന്റ് വീട് ബാങ്കിൽ പണയത്തിലാണ്.പണം ഇല്ലാത്തതിന്റെ പേരിൽ ആശുപത്രിയിൽ പോകാനോ, സർജറി ചെയ്യാനോ ഈ കുടുംബത്തിന് ധൈര്യമില്ല. കരൾ മാറ്റിവെക്കുക മാത്രമാണ് രാജീവിന്റെ ജീവൻ രക്ഷിക്കാൻ ആകെയുള്ള പോംവഴി. 30 ലക്ഷത്തിന് മുകളിൽ സർജറിക്കും, തുടർ ചികിത്സക്കുമായി ആവശ്യമാണ്. ഈ വലിയ തുകക്ക് മുമ്പിൽ പേടിയോടെ നിൽക്കുകയാണ് രാജീവിന്റെ കുടുംബവും, മലയോര മേഖലയായ നാടും ഈ സങ്കടം നിങ്ങളുടെ മുമ്പിൽ കാണുകയാണെങ്കിൽ ഉള്ളതിൽ നിന്നൊരു പങ്ക് നൽകി ഈ കുടുംബത്തെ രക്ഷപ്പെടുത്താൻ ഒന്ന് കൂടെ നിൽക്കാമോ
അവസാന പ്രതീക്ഷയോടെ
അഡ്വ ഷമീർ കുന്നമംഗലം
( 9567746003)
ജനകീയ കമ്മിറ്റി..
ചെയർമാൻ..
ജോബി ഇലന്തൂർ
9847784544
കൺവീനർ..
ഷിബു പുതിയേടത്ത്
9539989001
Account Details
Post Date : 27/6/2024
NAME:SISILI
A/C :20570100044211
IFSC:FDRL0002057
BANK:FEDERAL BANK
BRANCH:KODENCHERI