Idukki വാര്ത്തകള്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
പാണ്ടിപ്പാറ സെന്റ്.ജോസഫ് പള്ളിമുറ്റത്ത് ചുവപ്പു വസന്തമായി ജെഡ് വൈൻ ചെടികൾ…
ഫിലിപ്പൈൻസിൽ കണ്ടുവന്നിരുന്ന ഈ ചെടി ഇപ്പോൾ ഹൈറേഞ്ചിൽ പൂക്കാലം ഒരുക്കുകയാണ്… രണ്ടുവർഷം മുമ്പ് അന്നത്തെ വികാരിയായിരുന്ന ഫാ. മാത്യു പുതുപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ജാഡ് വൈൻ ചെടികൾ പാണ്ടിപ്പാറ സെന്റ്. ജോസഫ് ദേവാലയത്തിൽ നട്ടുപിടിപ്പിച്ചത് പർപ്പിൾ, യെല്ലോ, തുടങ്ങിയ നിറങ്ങളിലുള്ളത് ഉണ്ടെങ്കിലും ഏറ്റവും ആകർഷകം ചുവപ്പു നിറമാണ് ഒരു കുലയിൽ നൂറുകണക്കിന് പൂക്കളാണ് വിരിയുന്നത്
ദേവാലയത്തിൽ എത്തുന്ന ഏവരെയും ആകർഷിക്കുന്ന ഒന്നാണ് ഈ പൂക്കൾ കിളികളുടെ ചുണ്ടിന്റെ ആകൃതിയാണ് ഈ പൂക്കൾ എന്നത് മറ്റൊരു പ്രത്യേകതയാണ്….