Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാഷ് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു



2023-24 അധ്യയന വര്‍ഷം 10, 12 ക്ലാസുകളില്‍ (സ്റ്റേറ്റ്/സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ സിലബസ്) ഉന്നത വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ് നൽകുന്നു. അപേക്ഷ ഓണ്‍ലൈനായി (https://serviceonline.gov.in/kerala) ആഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയവര്‍ക്കും, സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ സിലബസില്‍ ആകെ മാര്‍ക്ക് 90% -വും അതിന് മുകളിലും നേടിയവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862 222904









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!