Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വെട്ടിക്കുഴക്കവലയ്ക്ക് സമീപം ഓട്ടോ മറിഞ്ഞു;പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ


ഇടുക്കി : കട്ടപ്പന വെട്ടിക്കുഴക്കവലയ്ക്ക് സമീപം ഓട്ടോറിക്ഷ
മറിഞ്ഞ് അപകടം. കട്ടപ്പനയിൽ നിന്നും ഇരട്ടയാർ ഭാഗത്തേയ്ക്ക് പോയ ഓട്ടോറിക്ഷ റോഡിൽ തെന്നി മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 3 പേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം.