Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പഠനോത്സവവും മാപ്പത്തോണും മാറ്റി വച്ചു


അതിതീവ്രമഴ പ്രവചിച്ച സാഹചര്യത്തില്‍ ഇടുക്കി അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനകേന്ദ്രത്തില്‍ മേയ് 20, 21, 22 തീയതികളില്‍ നടക്കാനിരുന്ന ജൈവവൈവിധ്യ പഠനോത്സവം മാറ്റിവച്ചു.
ഇടുക്കിയില്‍ നടക്കാനിരുന്ന മാപ്പത്തോണും ഈ അവസരത്തില്‍ മാറ്റിവച്ചു.
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. … ബി മനോജ്, പബ്ലിക് റിലേഷൻസ് ഓഫീസർ, ഹരിത കേരളം മിഷൻ, 9447587632