Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വേനൽ മഴയിൽ ഉടുമ്പൻചോലയിൽ വ്യാപക നാശം

കുഴിക്കണ്ടത്ത് കുളമാക്കൽ തോമസ് ജോസിൻ്റെ ഏലകൃഷി ശക്തമായ മഴവെള്ള പാച്ചിലിൽ ഒലിച്ചു പോയി
5 മീറ്റർ വിതിയിലും 150 മീറ്റർ ദൂരത്തിലും ഏലച്ചെടികൾ ഒലിച്ചു പോയി
റോഡും അപകടാവസ്ഥയിലായി
കരുണാപുരത്ത് ചിറപ്പറമ്പിൽ
പൊന്നമ്മയുടെ കൃഷിയിടം മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി
കൃഷിയിടത്തിൽ കുഴികൾ രൂപപ്പെട്ടു
ഏലച്ചെടികൾ വ്യാപകമായി നശിച്ചു
കരുണാപുരത്ത് ഇന്ന് പെയ്ത ശക്തമായ മഴയിൽ കാക്കശ്ശേരി വർഗീസിൻ്റെ വീടിനോട് ചേർന്നുളള റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് വീട് അപകടാവസ്ഥയിലായി
ഉടുമ്പൻ ചോലയിൽ വിവിധയിടങ്ങളിൽ മരം ഒടിഞ്ഞുവീണു ഏലം കൃഷി വ്യാപകമായി നശിച്ചു
















































































































