Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍

സ്റ്റാര്‍ട്ട് -അപ്പ് :അപേക്ഷ ക്ഷണിച്ചു





നൂതനമായ ഉല്‍പന്നങ്ങള്‍  വ്യവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭകര്‍ക്ക് സ്റ്റാര്‍ട്ട്-അപ്പ് സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പുതിയ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള  വിപണി  പഠനം, ലാബ് ഫീ, സാങ്കേതിക/ഗവേഷണ സ്ഥാപനങ്ങള്‍ക്ക് വരുന്ന ഫീസ്, വൈദ്യുതി, ബൗദ്ധിക സ്വത്തവകാശ ചെലവുകള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള പദ്ധതി ചെലവിന്റെ 75% (പരമാവധി 10 ലക്ഷം രൂപ) വരെ സഹായം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമായി താലൂക്ക് വ്യവസായ ഓഫീസുകളുമായി ബന്ധപെടുക.
വ്യവസായ വികസന ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു.
ഉടുമ്പന്‍ചോല – 9188127099, പീരുമേട്- 9188127097, ദേവികുളം – 9188127100, തൊടുപുഴ – 9188127095, 9188127096, 9188127098









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!