Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ കൃഷിയിടത്തിൽ തീ പടർന്ന് നാശനഷ്ടം,നൂറോളം ഏലചെടികളും കുരുമുളക് ചെടികളും കത്തി നശിച്ചു


കട്ടപ്പനയിൽ കൃഷിയിടത്തിൽ തീ പടർന്ന് നാശനഷ്ടം,നൂറോളം ഏലചെടികളും കുരുമുളകും കത്തി നശിച്ചു.വള്ളക്കടവ് സ്വദേശി പ്രകാശിന്റെ കൃഷിയിടത്തിലാണ് തീ പടർന്നത്.കട്ടപ്പനയിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് അണച്ചത്.