Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോക്സഭാ തിരഞ്ഞെടുപ്പ്; വെള്ളിയാഴ്ച ഇടുക്കി അണക്കെട്ടില്‍ പ്രവേശനമില്ല


ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇലക്ഷൻ കമ്മിഷൻ 26-ന് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ വെള്ളിയാഴ്ച ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ലെന്ന് കേരള ഹൈഡല്‍ ടൂറിസം ഡയറക്ടർ അറിയിച്ചു.