Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി മനോജ് രാജിവെച്ചു


കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി മനോജ് രാജിവെച്ചു. LDF മുന്നണി ധാരണ പ്രകാരമാണ് സി.പി.ഐ പ്രതിനിധിയായ മനോജ് രാജിവെച്ചത്.