വിചാരണ നടത്തും
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മാര്‍ച്ച് 16, 23 തീയതികളില്‍ പീരുമേട്ടില്‍ പീരുമേട് ട്രിബ്യൂണല്‍ ഓഫീസില്‍ വിചാരണ നടത്തും. തൊഴില്‍ തര്‍ക്കകേസുകളും എംപ്ലോയിസ് ഇന്‍ഷുറന്‍സ് കേസ്സുകളും എംപ്ലോയിസ് കോമ്പന്‍സേഷന്‍ കേസുകളും പരിഗണിക്കും. ഫോണ്‍ 04742792892.