നാട്ടുവാര്‍ത്തകള്‍
Dr P.K പൊന്നച്ചൻ അന്തരിച്ചു.


Dr P.K പൊന്നച്ചൻ അന്തരിച്ചു.
രാത്രി 12ന് തിരുവനന്തപുരം R. C. C.ആയിരുന്നു അന്ത്യം.
C. P.I കട്ടപ്പന നോർത്ത് ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു. AIYFകട്ടപ്പന മണ്ഡലം സെക്രട്ടറി, യുവകലാസാഹിതി സെക്രട്ടറി, തുടങ്ങിയ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചിരുന്നു.