Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കോളിവുഡിൽ നിന്നും വാലെന്റൈൻ സമ്മാനം; ’96 ‘ റീ റിലീസിന്



വിജയ് സേതുപതിയും ത്രിഷയും ഒന്നിച്ച തമിഴ് സൂപ്പർ ഹിറ്റ് ചിത്രമാണ് 96 . വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഈ ചിത്രവും റീ റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. സിനിമാ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ചിത്രമാണ് 96 . സ്കൂൾ കാലഘട്ടത്തിൽ നഷ്ടമാകുന്ന പ്രണയവും വിരഹവും കൂടിച്ചേരലുകളും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയത്തിന് വേറെ മാനങ്ങൾ സമ്മാനിച്ച ചിത്രം എന്നും 96 നെ വിശേഷിപ്പികാം. പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധാനം. 2018 ൽ റിലീസിനെത്തിയ ചിത്രങ്ങളിൽ ബോസ്‌ക്സ് ഓഫീസിൽ വൻ നേട്ടം കൈവരിച്ച ചിത്രമായിരുന്നു ’96’. ദുൽഖർ സൽമാൻ നായകനായ ‘സീതാ രാമവും’ വാലെന്റൈൻസ് ദിനത്തോടനുബന്ധിച്ച് റീ റിലീസ് ചെയ്തിരുന്നു. ഈ ചിത്രവും ബോക്സ് ഓഫീസിൽ വൻ നേട്ടമാണ് ഉണ്ടാക്കിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!