Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുട്ടിക്കാനം MBC കോളേജിൽ വച്ച് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 17ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു


SSLC മുതൽ യോഗ്യത യുള്ളവർക്കുള്ള ഒഴിവുകൾ ഉണ്ട്. ITI/DIPLOMA/PARAMEDICAL /HOTEL MANAGEMENT യോഗ്യത യുള്ളവർക്കായി വിവിധ മേഖലകളിൽ ധാരാളം ഒഴിവുകൾ. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ഫെസ്റ്റ് ൽ പങ്കെടുക്കുന്നതിനായി 17ന് MBC കോളേജ് ൽ എത്തുന്നതിന് കുട്ടിക്കാനത്തു നിന്നും വാഹനസൗകര്യം ലഭ്യമാണ്.