Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇന്ന് വൈകിട്ട് കട്ടപ്പന ടൗണിൽ ഗതാഗത തടസം നേരിടാൻ സാധ്യത.


ഇന്ന് വൈകിട്ട് കട്ടപ്പന ടൗണിൽ ഗതാഗത തടസം നേരിടാൻ സാധ്യത.
കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി തിരുന്നാളിനോട് അനുബന്ധിച്ചുള്ള ടൗൺപ്രദക്ഷിണം നടക്കുന്നതിനാൽ ഇന്ന് വൈകിട്ട് 6.30 മുതൽ പള്ളിക്കവല, കട്ടപ്പന ടൗൺ തുടങ്ങിയ മേഖലകളിൽ ഗതാഗത തടസം നേരിടാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രികർ സുഗമമായ യാത്രക്കായി മറ്റ് ബൈപ്പാസുകൾ തിരഞ്ഞെടുക്കുക.