Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുംകണ്ടം താലൂക്കാശുപത്രിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു
നെടുംകണ്ടം താലൂക്കാശുപത്രിയിലേക്ക് 2024-25 സാമ്പത്തികവര്‍ഷം ലാബ് കെമിക്കല്‍സ് വിതരണം ചെയ്യല്‍, ലാബ് ടെസ്റ്റുകള്‍ ചെയ്ത് നല്‍കല്‍, എക്സ്-റേ ഫിലിം വിതരണം ചെയ്യുക, സി ടി സ്‌കാനിംഗുകള്‍ ചെയ്ത് തരിക എന്നീ പ്രവൃത്തികള്‍ക്ക് റീ- ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ഫെബ്രുവരി 14 ന് ഉച്ചക്ക് ഒരു മണി വരെ ലഭിക്കും. ഫെബ്രുവരി 15 ന് രാവിലെ 10.30 വരെ ടെന്‍ഡര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതുംതുടര്‍ന്ന് 11.30 ന് തുറുന്ന് പരിശോധിക്കുന്നതുമാണ്. ടെന്‍ഡര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും.