Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ ജനുവരി 31
ജനുവരി 31
മാരിയിൽ കൃഷ്ണൻ നായർ ദിനം


മലയോര ജില്ലയായ ഇടുക്കി സുഗന്ധവ്യഞ്ജനകളുടെ നാടായ ഇടുക്കി
ഡാമുകളുടെയും കാടുകളും ഒരു പാട് ഉള്ള നാട്
സാഹോദര്യത്തിന്റെ സപ്തവർണ്ണങ്ങൾ ചാലിച്ച് കൊണ്ട് എല്ലാ കച്ചവടക്കാരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന കേരളത്തിലെ കച്ചവടക്കാരുടെ ഏറ്റവും വലിയ സംഘടന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അതിന്റെ ഇടുക്കി ജില്ലയുടെ അമരക്കാരാനായി വ്യാപാരികളുടെ മാർഗ്ഗദർശിയായി വിശിഷ്യ ഇടുക്കിയുടെ കച്ചവടക്കാരുടെ നേതാവായ മാരിയിൽ കൃഷ്ണൻ നായർ .തന്റെ ജീവിതം കച്ചവടക്കാർക്ക് വേണ്ടി ഒഴിഞ്ഞുവച്ച അനിഷേദ്ധ്യ നേതാവ് എല്ലാവരാലും അംഗീകരിച്ച നേതാവ് പകരം വെയക്കാനില്ലാത്ത അമരക്കാരൻ സംഘടനയെ തൻ്റെ അവസാന ശ്വാസം വരെ നയിച്ച നേതാവ്അതാണ് മാരിയിൽ കൃഷ്ണൻ നായർ
മാരിയിൽ കൃഷ്ണൻ നായർക്ക് പ്രണാമം