6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അനധികൃത മദ്യവിൽപ്പന ഒരാൾ പിടിയിൽ







നെടുങ്കണ്ടം: മദ്യവിൽപ്പന നടത്തുന്നതിനിടെ ഒരാളെ ആനവിലാസം ഇ എം എസ് നഗർ കരയിൽ വച്ച് ഉടുമ്പൻചോല എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ പിടികൂടി.ആനവിലാസം സ്വദേശിയായ ഈയ്യപ്പാട്ട് ജയകുമാറിനെ (51) യാണ് അറസ്റ്റ് ചെയ്തത്.. ആനവിലാസത്തും പരിസരത്തും ജയകുമാർ മദ്യവിൽപ്പന നടത്തുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മൻ്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതിയെ പിടിക്കാനായത്.. മുൻപും സമാന കേസിൽ ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ള പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.. മൂന്നേകാൽ ലിറ്റർ മദ്യവും 450 രൂപയും കസ്റ്റഡിയിൽ എടുത്തു.. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ശശീന്ദ്രൻ എൻ വി, അനൂപ് കെ എസ് ,മീരാൻ കെ എസ് ,നൗഷാദ് എം സിവിൽ എക്സൈസ് ഓഫീസർമാരായ റോണി ആൻ്റണി, അരുൺ മുരളീധരൻ എന്നിവരും പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!