Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട് കുട്ടിയെ കാണാതായി


ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട് കുട്ടിയെ കാണാതായി
പൂപ്പാറ മൂലത്തറ ഭാഗത്ത് പന്നിയാർ പുഴയിലാണ് കുട്ടിയെ കാണാതായത്
വീടിനു സമീപത്താണ് പുഴ
രണ്ടര വയസുള്ള മിത്രനെയാണ് കാണാതായത്
ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു