6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു



എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ചാണ് നടന്നത്. എ. എച്ച്.എസ്. റ്റി.എ ജില്ലാ പ്രസിഡന്റ് ഫ്രാൻസീസ് തോട്ടത്തിൽ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം യു.ഡി.എഫ്. ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം കട്ടപ്പന മുനിസിപ്പൽ കൗൺസിലർ സിബി പാറപ്പായി ഉദ്ഘാടനം ചെയ്തു. ടീച്ചർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കന്ററി പ്രിൻസിപ്പൽ റോസമ്മ സെബാസ്റ്റ്യന് ജോയി വെട്ടിക്കുഴി
അവാർഡ് കൈമാറി. എക്സലസ് അവാർഡിന് അർഹത നേടിയത് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിനും ഈ വർഷം സർവിസിൽ നിന്ന് വിരമിക്കുന്ന 7 പ്രിൻസിപ്പിൽ മാരെയും 12 അദ്ധ്യാപകാരെയും ആദരിച്ചു.

സംസ്ഥാന സെക്രട്ടറി ബിസോയി ജോർജ് മുഖ്യപ്രഭാഷണം നടത്തി.

ജോസ് സെബാസ്റ്റ്യൻ, ജിജീ ജോർജ്, റെജി ജോസഫ്,സലോമി ജോസഫ്, മാർട്ടിൻ ജോസഫ് ,സിജോ ജോസ്, സിബി ജോസ് , നോബിൽ ജോസഫ്, ഉഷസ് ജോസഫ്, തുടങ്ങിയർ സംസാരിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!