Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
എൽഡിഎഫ് ഹർത്താൽ ജനങ്ങളോടുള്ള വെല്ലുവിളിയാണ് , വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് പൂർണ്ണ പിന്തുണ നൽകും : ബിജെപി
ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ ഒമ്പതാം തീയതി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ രാജഭവനിലേക്ക് മാർച്ച് നടത്തുന്ന അതേസമയം തന്നെ ഗവർണർ ജില്ലയിൽ എത്തുന്നതിനെതിരെ ഇടതുപക്ഷം ഇടുക്കി ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തത് പ്രതിഷേധാർഹമാണ്.
ഭൂപതിവ് ഭേദഗതി ബില്ലിനെതിരെയുള്ള ബിജെപിയുടെ അഭിപ്രായം നാളെ ഗവർണറെ നേരിൽകണ്ട് അറിയിക്കും.
ഗവർണറെ തടയാൻ എൽഡിഎഫ് ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുംശക്തമായി
…..രതീഷ് വരകുമല (ബിജെപി ജില്ലാ ജനറൽ സെക്രട്ടറി)