kgees_new
Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
Untitled-1
business_logo copy
JMP
WhatsApp Image 2024-03-12 at 12.35.45_3608ed06
05_Carmel-School_Web-Advt-copy
Banner Cir
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ (HM TA)10-മത് അഖില കേരള വടംവലി മത്സരം ഡിസം. 31 ന് വൈകിട്ട് 6 മണിക്ക്കട്ടപ്പന പഴയ ബസ്റ്റാൻഡിൽ



ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ ജില്ലയിൽ പ്രവർത്തനമാരംഭിച്ചിട്ട് 50 വർഷം പിന്നിടുകയാണ്. മോട്ടോർ തൊഴിലാളികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിച്ചു വരുന്ന HM TA സാമൂഹ്യ സാംസ്കാരിക രംഗങ്ങൾക്കൊപ്പം കലാകായിക മത്സരങ്ങളും സംഘടിപ്പിച്ച് വരികയാണ്.

ഇതിൻ്റെ ഭാഗമായാണ് കട്ടപ്പനയിൽ എട്ടാമത് വട്ടംവലി മത്സരം സംഘടിപ്പിക്കുന്നത്.

സാംബോ ചാമ്പ്യൻ
ഹരീഷ് വിജയനേ
MP ഡീൻ കുര്യാക്കോസ് ആദരിക്കും.
ഒന്നാം സമ്മാനമായി
കേജീസ് ജ്വല്ലറി നൽകുന്ന 35008 രൂപയും PK സുധാകരൻ എവർറോളിംഗ് ട്രോഫിയും
രണ്ടാം സമ്മാനമായി
ഗായത്രി സിൽക്സ് നൽകുന്ന 25008 രൂപയും P.സെൽവരാജ് എവർ റോളിംഗ് ട്രോഫിയും.
മൂന്നാം സമ്മാനമായി
KJ ഗ്രാനെറ്റ് നൽകുന്ന
15008 രൂപയും
ജഗ്ഗി ജോസഫ് പടിക്കര മെമ്മോറിയൽഎവർ റോളിംഗ് ട്രോഫിയും
നാലാം സമ്മാനമായി
ജലധാര കോർപ്പറേഷൻ നൽകുന്ന 10008 രൂപയും പത്മനാഭൻ പാണൻ വിളയിൽ എവർറോളിംഗ് ട്രോഫിയും നൽകും
5 മുതൽ 8 വരെയുള്ള വിജയികൾക്ക് 6008 രൂപയും 9 മുതൽ 16 വരെയുള്ള വിജയികൾക്ക് 4008 രൂപയുമാണ് നൽകുന്നത്.

കേരളത്തിലെ പ്രമുഖ 30 ടീമുകൾ പങ്കെടുക്കും


HMTAപ്രസി.PK
ഗോപി ,സെക്രട്ടറി M.K. ബാലചന്ദ്രൻ ,ട്രഷറർ ലൂക്കാ ജോസഫ് എന്നിവർ നേതൃത്വം നൽകും









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!