Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ പെരുമ്പാവൂരില്‍ വച്ച് കയ്യേറ്റംചെയ്തു

ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ച കോണ്‍ഗ്രസുകാരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എംഎല്‍എയെ കയ്യേറ്റം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം, പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് നോക്കി നില്‍ക്കേ കയ്യേറ്റം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്,യു കൊടികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.