Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ ഉൾപ്പെടെ കരുതൽ തടങ്കലിൽ

മുഖ്യമന്ത്രിയുടെ നവകേരളാ സദസുമായി ബന്ധപ്പെട്ട്
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് – ഫ്രാൻസിസ് ദേവസ്യ
ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ ടി.എസ്,ജില്ലാ സെക്രട്ടറി ഷാനു ഷാഹുൽ, അസംബ്ലി വൈസ് പ്രസിഡന്റ് എബി മുണ്ടക്കൽ, കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം ജോസ്കുട്ടി ജോസഫ് , അഭിലാഷ് കരിംങ്കുന്നം എന്നിവരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പർപ്പിച്ചു.