Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിജയികൾക്കെല്ലാം സമ്മാന പെരുമഴ ഒരുക്കി ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം
വിജയികൾക്കെല്ലാം സമ്മാന പെരുമഴ ഒരുക്കി ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സമ്മാനങ്ങളുടെ പെരുമഴയാണ് വിജയികളാവുന്നവർക്കായി സംഘാടകർ ഒരുക്കി ഇരിക്കുന്നത്.
വിജയികളാകുന്നവർക്കെല്ലാം ട്രോഫി നൽകിയാണ് പ്രോൽസാഹനം നൽകുന്നത്.
ദേശീയ അദ്ധ്യാപക പരിഷത്ത് (NTU) ആണ് ട്രോഫി കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്.









































































