Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കലോത്സവ വേദിയിൽ നാളെ (06/12/23)





വേദി 1 ( സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. ഓപ്പൺ സ്റ്റേജ്)

10.00-ഉദ്ഘാടന സമ്മേളനം
12.30 -മാർഗം കളി ( എച്ച്.എസ്, എച്ച്.എസ്.എസ്.)
3-ചവിട്ടുനാടകം ( എച്ച്.എസ്, എച്ച്.എസ്.എസ്. )

വേദി 2 ( സെയ്ന്റ് ജോർജ്ജ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം)

9.30 – ശാസ്ത്രീയ സംഗീതം, ( യു.പി, എച്ച്.എസ് , എച്ച്.എസ്.എസ്)
3- ് ലളിതഗാനം

വേദി് 3 ( ഒ.എം.എച്ച്.എസ്.എസ്.)
9.30 – നാടോടിനൃത്തം ( യു.പി, എച്ച്.എസ്, എച്ച്.എസ്, എച്ച്.എസ്.എസ്. ) 1-തിരുവാതിര ( യു.പി,എച്ച്.എസ്, എച്ച്.എസ്.എസ്.)

വേദി 4 ( ഒ.എം.എച്ച്.എസ്.എസ്. എൽ.പി. )
9.30 – മാപ്പിളപ്പാട്ട്, ( യു.പി, എച്ച്.എസ്., എച്ച്.എസ്.എസ്.)
12- അറബി പദ്യം ചൊല്ലൽ ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)
3 – ഒപ്പന ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)

വേദി് 5 ( സെയ്ന്റ് ജോർജ്ജ് മിനി പാരിഷ്ഹാൾ)
9.30 ഉറുദു പദ്യം ചൊല്ലൽ ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)
11-ഗസൽ ആലാപനം ( എച്ച്.എസ്.എച്ച്.എസ്.എസ്.)
2- ഉറുദു ക്വിസ്
2.30 – സംഘഗാനം – ഉറുദു ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)

വേദി 6 സി.എസ്.ഐ. ഗാർഡൻ

9.30 നാടകം ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)
8- മൈം ( എച്ച്.എസ്.എസ്.)
9.30- പരിചമുട്ട് സി.എസ്.ഐ. മിനി ഹാൾ ( എച്ച്.എസ്, എച്ച്.എസ്.എസ്.)

വേദി 7 ( ദീപ്ത് നഴ്സറി സ്‌കൂൾ ഓഡിറ്റോറിയം)

9.30 അറബി സാഹിത്യോത്സവം ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)

വേദി 8( സെയ്ന്റ് ജോർജ്ജ് എച്ച്.എസ്.എസ്. ക്ലാസ് റൂം)

9.30 – ന് പദ്യംചൊല്ലൽ മലയാളം ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)
12-ന് പ്രസംഗം മലയാളം ( യു.പി,എച്ച്.എസ്, എച്ച്.എസ്.എസ്.)
2-ന് അക്ഷരശ്ലോകം ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, )
2.30 -ന് കാവ്യകേളി ( എച്ച്.എസ്, എച്ച്.എസ്.എസ്.)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!