Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയായുടെ കഥ പറയുന്നTHE FACE OF THE FACE LESS സിനിമക്ക് കട്ടപ്പന ഐശ്വര്യായിൽ പ്രേക്ഷകരുടെ തിരക്ക് വർധിച്ചു


തിരക്ക് വർധിച്ച സാഹചര്യത്തിൽ ഫാമിലി പ്രേക്ഷകരുടെ സൗകര്യം കണക്കിലെടുത്തു ഇന്ന് (ചൊവ്വ ) മുതൽ കട്ടപ്പന ഐശ്വര്യ സിനിമാസിൽ 6.30 PM നു ഒരു ഷോ കൂടി കൂട്ടി. വ്യാഴഴ്ച്ച വരെ 3 ഷോ യാണ് നടക്കുന്നത്.
SHOW TIME : 10 AM ,3PM, 6.30PM