Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മരങ്ങള്‍ ലേലം ചെയ്യും


തൊടുപുഴ കരിമണ്ണൂര്‍ പൊതുമരാമത്ത് ഓഫീസ് കോമ്പൗണ്ടിലെ മരങ്ങള്‍ ലേലമോ ക്വട്ടേഷനോ വഴി മുറിച്ച് മുറിച്ച് മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 28 രാവിലെ 11 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. തുടര്‍ന്ന് സെക്ഷന്‍ ഓഫീസില്‍ വച്ച് ലേലം ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232383