San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കോട്ടയത്ത് പ്രഭാത സവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ച നിലയില്‍



കോട്ടയം മീനടം നെടുംപൊയ്കയില്‍ അച്ഛനും എട്ടുവയസുകാരനും മരിച്ച നിലയില്‍. വട്ടുകളത്തില്‍ ബിനു, മകന്‍ ശിവഹരി എന്നിവരുടെ മൃതദേഹമാണ് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. മകനെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഏഴുമണിയോടെയാണ് ഇരുവരും നടക്കാനെന്ന രീതിയില്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. ഇലക്ട്രിക് വര്‍ക്സ് തൊഴിലാളിയാണ് ബിനു. മരണകാരണം വ്യക്തമല്ല.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button