
മുരിക്കും വയൽ ഗവ.വൊക്കേഷണൽ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് റ്റി ഹിന്ദി തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 1 -11 – 2023 ബുധനാഴ്ച രാവിലെ 11 മണിക്ക് ഇൻറ്റർവ്യൂ യിൽ പങ്കെടുക്കാൻ എത്തിച്ചേരേണ്ടതാണ്.