Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൊച്ചി ~ ധനുഷ് കോടി ദേശീയപാതയിൽ വാളറക്ക് സമീപം കെഎസ്ആർടിസി ബസും ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം
അടിമാലി▪️കൊച്ചി ~ ധനുഷ് കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. വാളറ കോളനിപ്പാലം ഭാഗത്താണ് അപകടം നടന്നത്. അടിമാലിയിൽ നിന്നും എറണാകുളത്തിന് പോയ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് യാത്രികരായ നിരവധി പേർക്ക് ചെറിയതോതിൽ ഉള്ള പരുക്കുകൾ ഉണ്ട്.













































































