Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭ കേരളോത്സവം ഗെയിംസ് ഇനങ്ങൾ സമാപിച്ചു



കട്ടപ്പന നഗരസഭ കേരളോത്സവത്തിന് ഗയിമ്സ് ഇനങ്ങൾ സമാപിച്ചു
4ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ
24 ന് സമാപിക്കും

കട്ടപ്പന നഗരസഭ കേരളോത്സവം 20, 21, 22 ,24 തീയതികളിൽ ആണ് നടക്കുന്നത്.
കല മത്സരങ്ങളും ഗെയ്മ്സ് ഇനങ്ങളും സമാപിച്ചു.
വെള്ളയാംകുടി യുവ ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന വോളി ബോൾ മത്സരം നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു.

ക്രിക്കറ്റ് നഗരസഭ സ്റ്റേഡിയത്തിലും , ഫുട്ബോൾ സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലും ,വോളി ബോൾ വെള്ളയാംകുടി യുവ ക്ലബ്ബ് ഗ്രൗണ്ടിലും, ബാഡ്മിന്റൺ യൂത്ത് യുണൈറ്റഡ് കോർട്ടിലും ആണ് നടന്നത്.



24 ന് കായിക മത്സരങ്ങൾ സെന്റ് ജോർജ് ഗ്രൗണ്ടിൽ നടക്കും. വോളി ബോൾ ഉദ്ഘാടന യോഗത്തിൽ കലാകായിക വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ഐബി മോൾ രാജൻ അദ്ധ്യക്ഷത വഹിച്ചു.
വോയ്സ് ഓഫ് വെള്ളയാംകുടി കൺവീനർ സലീം മേടയിൽ,
യുവ ക്ലബ്ബ് സെക്രട്ടറി സുമിത്ത് മാത്യൂ , ബാബു ഫ്രാൻസീസ്, സജി ഇലവുങ്കൽ, അലക്സ് ജോസഫ്
എന്നിവർ പങ്കെടുത്തു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം 26 ന് 4 മണിക്ക് നഗരസഭയിൽ നടക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!