6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഉടുമ്പൻചോല എക്‌സൈസ് സംഘം ശാന്തൻപാറയിൽ നടത്തിയ പരിശോധനയിൽ 47 ഗ്രാം കഞ്ചാവുമായി 3 പേരെ അറസ്റ്റു ചെയ്തു



ഉടുമ്പൻചോല എക്‌സൈസ് സംഘം ശാന്തൻപാറ യി ൽ നടത്തിയ പരിശോധന യിൻ 47 ഗ്രാം കഞ്ചാവുമായി 3 പേരെ അറസ്റ്റു ചെയ്തു. നിരവധി കേസുകളിൽ പ്രതികളായ സജിത്ത്, (23) അജയ് എന്ന് വിളിക്കുന്ന അജയ് ഗൗതം (20), നാഗാർജുൻ (21) എന്നിവരെയാണ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടുക്കുന്നതായുള്ള പരാതിയിൽ ഉടുമ്പൻചോല എക്‌സൈസ് സംഘം നടത്തിയ പരിശോധന യി ലാ ണ് കഞ്ചാവ് പിടികൂടിയത്. മാവടി കൈലാസം ഭാഗത്തു നടത്തിയ മറ്റൊരു പരിശോധനയിൽ കൈലാസം ഭാഗത്തു നിന്ന് ഒരു ലിറ്റർ വാറ്റു ചാരായം കണ്ടത്തി പ്രതി ആരാണെന്നു അറിവായിട്ടില്ല എകസൈസ് അസി. ഇൻസ്പെക്ടർ ലിജോ ഉമ്മൻ ,പ്രിവൻ്റീവ് ഓഫീസർ ശശീന്ദ്രൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്, അരുൺ ശശി, പ്രഫുൽ ജോസ് എന്നീവർ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!