Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കർഷക കോൺഗ്രസ് ജില്ലാ കൺവൻഷൻ ഇടുക്കി DCC ഓഫീസിൽ നടന്നു



.

ജില്ലയുടെ ചാർജുള്ള ജനറൽ സെക്രട്ടറി റെജിമോൻ വാഴയിൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിലെ ഭൂപതിവ് ചട്ട ഭേദഗതി ഇടത് സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പാണ്, പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും പണം പിരിക്കാനുള്ള തട്ടിപ്പ് വിദ്യയാണ് എന്ന് റെജി മോൻ പറഞ്ഞു ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു നവംമ്പർ 29, 30 ദിവസങ്ങളിലായി രണ്ടു ദിവസം നിണ്ടു നിൽക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് കുമളിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. കാർഷികമേഖല നേരിടുന്ന പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി അഞ്ച് നിയോജക മണ്ഡലങ്ങളിലും കാർഷിക സെമിനാർ. നടത്താനും യോഗം തീക്കുമാനിച്ചു. നേതാക്കളായ ടോമി പാലയ്ക്കൽ ജോസ് മുത്തനാട്ട് ഇ ജെ ജോസഫ് ബാബു അത്തി മൂട്ടിൽ ജോയി വർഗീസ് . അജയ് കളത്തുകുന്നേൽ, ജോസ് ആന കല്ലിൽ , സൂട്ടർ ജോർജ് എന്നിവർ സംസാരിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!