Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊടുപുഴയിൽ പഴം സംഭരണശാലയിൽ തീപിടുത്തം
തൊടുപുഴയിൽ പഴം സംഭരണശാലയിൽ തീപിടുത്തം.വെങ്ങല്ലൂരിൽ പ്രവത്തിക്കുന്ന രണ്ടു നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്സും നാട്ടുകാരും തീയണക്കുന്നതിന് ശ്രമിക്കുന്നു.